പാറുക്കുട്ടിയുടെ വര്‍ക്കൗട്ട്; ക്യൂട്ട് വീഡിയോ പങ്കുവച്ച് ഋഷി
ടെലിവിഷന്‍ സ്‌ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ പോലും നിറ സാന്നിധ്യമാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന പരിപാടിയിലെ പാറുക്കുട്ടി. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും...