ആ ഭാവമാറ്റം നോക്കിനിന്നിട്ടുണ്ട് ഞാൻ, ഷൈന്‍ ടോമിനെക്കുറിച്ച് ദുല്‍ഖര്‍
ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ക്ക് ആകാംക്ഷയായിരുന്നു. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും തുടക്കം കുറിച്ചത്. ദുൽഖർ സൽമാൻ എന്ന...