“ആസിഫ് അലി വില്ലനാകുമോ” വീണ്ടും സസ്പൻസ് – ത്രില്ലടിപ്പിച്ച് റോഷാക്ക്..!
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'റോഷാക്ക്' വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ പുതിയ ടീസര്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മുഖംമൂടി ധരിച്ച ഒരു വില്ലനെ...