സീതയിലൂടെ തിരിച്ചു വന്ന് ബിന്ദു പണിക്കർ – “റോഷാക്ക്”ലെ ബിന്ദു പണിക്കാരുടെ പ്രകടനം കണ്ടു ഞെട്ടി ആരാധകർ
"കുറേ കാലത്തിനു ശേഷമുള്ള കരിയർ ബെസ്ററ് പെർഫോമൻസ് എന്ന് തന്നെ വേണമെങ്കിൽ പറയാം". മമ്മൂട്ടി ചിത്രം "റോഷാക്ക്" ആദ്യദിനം അവസാനിക്കുമ്പോൾ ചിത്രത്തിന് മികച്ച പ്രതികരണമാണ് നേടുന്നത്."റോഷാക്ക്" മൂവിയിൽ...