മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ അർജുൻ സർജ
മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാൻ പദ്ധതിയിടുകയാണ് സൂപ്പർതാരം അർജുൻ സർജ. ഏറെ നാളുകളായി മോഹൻലാലുമായി ഇതിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്നും ഉടനെയില്ലെങ്കിലും മോഹൻലാലിനെ നായകനാക്കി ചിത്രം...