‘തൊഴിൽ നിഷേധം തെറ്റ്’ ശ്രീനാഥ് ഭാസി വിലക്കിനെതിരെ മമ്മൂട്ടി
ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച, നടന്‍ ശ്രീനാഥ് ഭാസി ഉള്‍പ്പെട്ടകേസില്‍ പ്രതികരിച്ച് മമ്മൂട്ടി. 'തൊഴിൽ നിഷേധം തെറ്റ്' വിലക്കിയിട്ടില്ലന്നും വിലക്കാൻ പാടില്ല നമ്മളെന്തിനാണ് അന്നം മുട്ടിക്കുന്നതെന്നും പറഞ്ഞു മമ്മൂട്ടി....