ജീവിതത്തില്‍ അഭിനയിക്കാത്ത താരജാഡകളില്ലാത്ത ഹാസ്യത്തിന്റെ തമ്പുരാന്‍: കൊച്ചിൻ ഹനീഫാ
കൊച്ചിൻ ഹനീഫ എന്ന സലീം മുഹമ്മദ് ഘൗഷ്, 1951 ഏപ്രിൽ 22-ന് എറണാകുളത്താണ് ജനിച്ചത് . പരേതരായ വെളുത്തേടത്ത് മുഹമ്മദും ഹാജിറയുമായിരുന്നു മാതാപിതാക്കൾ. ഇവരുടെ രണ്ടാമത്തെ മകനായിരുന്നു...