” തിലകൻ സാറിനെ വര്ഷങ്ങളായി വിലക്കിയപ്പോൾ ഈ ആവേശം ഒന്നും കണ്ടില്ലല്ലോ മമ്മൂക്കാ ” മമ്മൂക്കക്കെതിരെ തിരിഞ്ഞു സോഷ്യൽ മീഡിയ

·

·

,

ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച നടന്‍ ശ്രീനാഥ് ഭാസിയുടെ കേസില്‍ പ്രതികരിച്ച മമ്മൂട്ടിക്കെതിരെ തിരിഞ്ഞു സോഷ്യൽ മീഡിയ

തിലകൻ എന്ന മഹാ പ്രതിഭയെ ഒരു ദാക്ഷണ്യവും കൂടാതെ വിലക്കിയപ്പോൾ മൗനം പാലിച്ച ഈ മരപാഴുകളാണ് ഇപ്പൊ ഇത്തിരി ഇല്ലാത്ത ഈ ചെക്കന് വേണ്ടി പ്രസംഗിക്കുന്നത്, സിനിമ ചരിത്രത്തിൽ ആദ്യമായിട്ടല്ല ഒരാളുടെ തൊഴിൽ നിഷേധിക്കുന്നത് അന്നൊന്നും ഇല്ലാത്ത ആവേശം ഇപ്പോൾ എന്തുകൊണ്ടാണ് ആവോ, തിലകൻ ആരെയും ബഹുമാനിക്കാത്ത തന്റേടിയായ നടനായിരുന്നു, അതുകൊണ്ടാണ് അദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയപ്പോൾ ആരുംമിണ്ടാതിരുന്നത്. ബഹുമാനമല്ലേ പലർക്കും അവശ്യം, നടിയെ ആക്രമിച്ചപ്പോൾ മൗനത്തിലായിരുന്നെന്ന് ജനം കണ്ടതാ, ഇപ്പൊളൊരു ഊച്ചാളിക്ക് വേണ്ടി വന്നിരിക്കുന്നു ന്യായം പറയാൻ. എന്നിങ്ങനെ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ മമ്മൂട്ടിക്കെതിരെ

തന്റെ പുതിയ സിനിമയുടെ പ്രസ് മീറ്റിനിടയിൽ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മമ്മൂട്ടിയുടെ മറുപടി.