അഭ്രപാളിയിൽ മമ്മുട്ടിസം വിരിഞ്ഞ 48 വർഷങ്ങൾ.. അനുഭവങ്ങൾ പാളിച്ചകളിൽ നിന്ന് താരചക്രവർത്തിയിലേക്ക്
1971 ആഗസ്റ്റ് ആറിനാണ് വെള്ളിത്തിരയിൽ ആ മുഖം ആദ്യമായി മിന്നി മറഞ്ഞത്. അന്നാരും ചിന്തിച്ചില്ല അയാൾ മലയാള സിനിമയുടെ മുഖമായി മാറുമെന്ന്. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിന്റെ...