Saina Movies
No Result
View All Result
  • Login
  • Home
  • News
  • Reviews
  • Life Story
  • Firstlook
  • Home
  • News
  • Reviews
  • Life Story
  • Firstlook
No Result
View All Result
Saina Movies
No Result
View All Result

തോക്കുമേന്തി ശ്വേത; വൈറലായി ചിത്രം

Ajna by Ajna
September 11, 2020
Reading Time: 1 min
0
തോക്കുമേന്തി ശ്വേത; വൈറലായി ചിത്രം

ശ്വേത മേനോന്‍ മാവോയിസ്റ്റിന്റെ വേഷമിടുന്ന ‘ബദല്‍’ എന്ന ചിത്രത്തിലെ ഒരു സ്റ്റില്‍ ആണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ക്യാമ്പസ് നാടകങ്ങൾക്ക് വേറിട്ട ഭാവങ്ങൾ ഒരുക്കി ദളിത്-ആദിവാസി ജനതയുടെ ജീവിത പോരാട്ടങ്ങൾ അരങ്ങിലെത്തിച്ച നാടകപ്രവർത്തകൻ എ അജയൻ വെള്ളിത്തിരയിൽ ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് ബദൽ ദി മാനിഫെസ്റ്റോ.ചിത്രത്തിൽ കനിമൊഴി എന്ന മാവോയിസ്റ്റ് കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ശ്വേത തന്നെയാണ് ഫോട്ടോ പങ്കുവെച്ചത്.

RELATED POSTS

“ആസിഫ് അലി വില്ലനാകുമോ” വീണ്ടും സസ്പൻസ് – ത്രില്ലടിപ്പിച്ച് റോഷാക്ക്..!

“എന്റെ മുഖത്തെ മറുകാണ് എന്റെ അടയാളം… അതെന്നെ ലോകത്തിൽ വേറിട്ട വ്യക്തിത്വമായി നിലനിർത്തുന്നു”. ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിപൂര്‍വം നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു.

‘തൊഴിൽ നിഷേധം തെറ്റ്’ ശ്രീനാഥ് ഭാസി വിലക്കിനെതിരെ മമ്മൂട്ടി

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രീകരണം ആരംഭിച്ചെങ്കിലും പലകാരണങ്ങള്‍ കൊണ്ടും ചിത്രം നീണ്ടുപോവുകയായിരുന്നു. പ്രകൃതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മലയാളസിനിമയിലെ ഒട്ടനവധി താരങ്ങൾ പങ്കെടുക്കുന്ന ചിത്രമാണ് ‘ബദൽ : ദി മാനിഫെസ്റ്റോ’. ആള്‍ട്ടര്‍നേറ്റീവ് സിനിമാസിന്റെ ബാനറില്‍ ജോസഫ് വര്‍ഗീസ് ഇലഞ്ഞിക്കല്‍ ആണ് നിര്‍മ്മാണം.പ്രകൃതിയെയും ജീവിതങ്ങളെയും ദൃശ്യാവിഷ്കാരം നടത്തിയിരിക്കുന്നത് അന്തരിച്ച പ്രശസ്ത ഛായാഗ്രഹകൻ എം ജെ രാധാകൃഷ്ണനും അദ്ദേഹത്തിൻ്റെ ശിഷ്യൻ രജിപ്രസാദും ചേർന്നാണ്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ബദലിന്റെ സംഗീതസംവിധാനം ബിജിബാലാണ് നിർവ്വഹിക്കുന്നത്.

ADVERTISEMENT
ShareTweetPin
Ajna

Ajna

Related Posts

“ആസിഫ് അലി വില്ലനാകുമോ” വീണ്ടും സസ്പൻസ് – ത്രില്ലടിപ്പിച്ച് റോഷാക്ക്..!
Asif Ali

“ആസിഫ് അലി വില്ലനാകുമോ” വീണ്ടും സസ്പൻസ് – ത്രില്ലടിപ്പിച്ച് റോഷാക്ക്..!

October 6, 2022
“എന്റെ മുഖത്തെ മറുകാണ് എന്റെ അടയാളം… അതെന്നെ ലോകത്തിൽ വേറിട്ട വ്യക്തിത്വമായി നിലനിർത്തുന്നു”. ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിപൂര്‍വം നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു.
News

“എന്റെ മുഖത്തെ മറുകാണ് എന്റെ അടയാളം… അതെന്നെ ലോകത്തിൽ വേറിട്ട വ്യക്തിത്വമായി നിലനിർത്തുന്നു”. ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിപൂര്‍വം നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു.

October 5, 2022
‘തൊഴിൽ നിഷേധം തെറ്റ്’ ശ്രീനാഥ് ഭാസി വിലക്കിനെതിരെ മമ്മൂട്ടി
Film News

‘തൊഴിൽ നിഷേധം തെറ്റ്’ ശ്രീനാഥ് ഭാസി വിലക്കിനെതിരെ മമ്മൂട്ടി

October 4, 2022
അറ്റ്‍ലസ് രാമചന്ദ്രൻ അന്തരിച്ചു
News

അറ്റ്‍ലസ് രാമചന്ദ്രൻ അന്തരിച്ചു

October 3, 2022
രജിഷ വിജയൻ ചിത്രമായ ഖോ ഖോയുടെ ചിത്രീകരണം ആരംഭിച്ചു
News

രജിഷ വിജയൻ ചിത്രമായ ഖോ ഖോയുടെ ചിത്രീകരണം ആരംഭിച്ചു

September 10, 2020
പാറുക്കുട്ടിയുടെ വര്‍ക്കൗട്ട്; ക്യൂട്ട് വീഡിയോ പങ്കുവച്ച് ഋഷി
News

പാറുക്കുട്ടിയുടെ വര്‍ക്കൗട്ട്; ക്യൂട്ട് വീഡിയോ പങ്കുവച്ച് ഋഷി

September 10, 2020
Next Post
ഫ്രൈഡേ ഫിലിംസിന്റെ ‘വാലാട്ടി’യുടെ ചിത്രീകരണം ആരംഭിച്ചു

ഫ്രൈഡേ ഫിലിംസിന്റെ 'വാലാട്ടി'യുടെ ചിത്രീകരണം ആരംഭിച്ചു

‘അജഗജാന്തരം’ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു

'അജഗജാന്തരം' ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു

Recommended Stories

രജിഷ വിജയൻ ചിത്രമായ ഖോ ഖോയുടെ ചിത്രീകരണം ആരംഭിച്ചു

രജിഷ വിജയൻ ചിത്രമായ ഖോ ഖോയുടെ ചിത്രീകരണം ആരംഭിച്ചു

September 10, 2020
“കഥ എങ്ങും അവസാനിക്കുന്നില്ല അത് തുടരും”. പല നിഘഖുടതയും മറച്ചു വെച് ലുക്ക്‌ ആന്റണി

“കഥ എങ്ങും അവസാനിക്കുന്നില്ല അത് തുടരും”. പല നിഘഖുടതയും മറച്ചു വെച് ലുക്ക്‌ ആന്റണി

October 7, 2022
ഉദയ സ്റ്റുഡിയോ ഒരു കാലഘട്ടത്തിന്റെ തിരശ്ശീല ഉറങ്ങുന്ന മണ്ണ്

ഉദയ സ്റ്റുഡിയോ ഒരു കാലഘട്ടത്തിന്റെ തിരശ്ശീല ഉറങ്ങുന്ന മണ്ണ്

September 10, 2020

Popular Stories

  • പദ്മരാജൻ: പ്രണയകാവ്യങ്ങളുടെ രാജകുമാരൻ

    പദ്മരാജൻ: പ്രണയകാവ്യങ്ങളുടെ രാജകുമാരൻ

    0 shares
    Share 0 Tweet 0
  • ‘അജഗജാന്തരം’ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു

    0 shares
    Share 0 Tweet 0
  • ഫ്രൈഡേ ഫിലിംസിന്റെ ‘വാലാട്ടി’യുടെ ചിത്രീകരണം ആരംഭിച്ചു

    0 shares
    Share 0 Tweet 0
  • മോഹൻലാൽ അഭിനയിച്ച സൈക്കോ കഥാപാത്രങ്ങൾ

    0 shares
    Share 0 Tweet 0
  • രജിഷ വിജയൻ ചിത്രമായ ഖോ ഖോയുടെ ചിത്രീകരണം ആരംഭിച്ചു

    0 shares
    Share 0 Tweet 0
Saina Movies

© 2022 Saina Video Vision

Navigate Site

  • About
  • Privacy Policy
  • Contact

Follow Us

No Result
View All Result
  • Home
  • News
  • Reviews
  • Life Story
  • Firstlook

© 2022 Saina Video Vision

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In